Question: 6,8,10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
A. 120
B. 240
C. 680
D. 480
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1..ചതുരത്തിന്റെ വികർണ്ണങ്ങൾക്ക് നീളം തുല്യമാണ്
2.സാമാന്തരികത്തിന്റെ സമീപകോണുകൾ അനുപൂരകങ്ങളാണ്
3.എല്ലാ ബഹുഭുജങ്ങളുടെയും ബാഹ്യ കോണുകളുടെ തുക 360 ഡിഗ്രി ആണ്